1470-490

രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം

വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി ബജറ്റ് വിഹിതമായി അനുവദിച്ചു. പഠന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കും. 150 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം ഒരുക്കും. 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരും. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കും. ബിരുദ തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ യുവ എന്‍ജിനിയര്‍മാര്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കും. പുതിയ ദേശീയ പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറന്‍സിക് യൂണിവേഴ്‌സിറ്റിയും ആരംഭിക്കും. നൈപുണ്യ വികസനത്തിന് 3000 കോടി നീക്കിവച്ചു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബിരുദ പദ്ധതിയും ആരംഭിക്കും.

മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മത്സ്യോത്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും. നബാര്‍ഡ് വായ്പകള്‍ വ്യാപിപ്പിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ഇ – മാര്‍ക്കറ്റ് ആരംഭിക്കും. 2021 ഓടെ 108 മില്യണ്‍ മെട്രിക്ക് ടണ്‍ പാല്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി വിനിയോഗിക്കും. 1.23 ലക്ഷം കോടി രൂപ പഞ്ചായത്തീരാജിനായി വിനിയോഗിക്കും. മിഷന്‍ ഇന്ദ്രധനുസ് വ്യാപിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കും. വ്യോമ മേഖലയുമായി സഹകരിച്ചാകും കൃഷി ഉഡാന്‍ പദ്ധതി നടപ്പിലാക്കുക. കാര്‍ഷിക വിപണി ഉദാരമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക മേഖലയ്ക്കായി 16 ഇന പദ്ധതികള്‍ നടപ്പാക്കും. സുസ്ഥിര വിള നീതി നടപ്പാക്കും. ജല ദൗര്‍ലഭ്യമുള്ള ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികള്‍. കര്‍ഷകര്‍ക്കായി പ്രത്യേക സൗരോര്‍ പദ്ധതി എന്നിവ നടപ്പിലാക്കും. വളങ്ങളുടെ സന്തുലിത ഉപയോഗം ഉറപ്പാക്കും. രാസവളങ്ങളുടെ അമിതോപയോഗം തടയും. എല്ലാവര്‍ക്കും അതിവേഗ ഡിജിറ്റല്‍ സേവനം ഉറപ്പുവരുത്തും.

വിപണി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വെയര്‍ ഹൗസുകള്‍ നിര്‍മിക്കും. ഗ്രാമങ്ങളില്‍ കാര്‍ഷിക സംഭരണ ശാലകള്‍ക്ക് ധനസഹായം നല്‍കും. വനിതാ കര്‍ഷകര്‍ക്കായി ധാന്യലക്ഷ്മി പദ്ധതി നടപ്പാക്കും. ഭൂമിയുടെ മെച്ചപ്പെട്ട വിനിയോഗം ഉറപ്പാക്കും. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കും. സീറോ ബജറ്റ് ഫാമിംഗ് നടപ്പിലാക്കും.

2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും. ജിഎസ്ടി വഴി കുടുംബ ചെലവ് നാല് ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ജിഎസ്ടി കൂടുതല്‍ ലളിതമാക്കും. നികുതി പരിഷ്‌കരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. സംരംഭകത്വത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ശുദ്ധജലവും വൈദ്യുതിയും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണം പുരോഗമിക്കുകയാണ്.

Story Highlights: budget 2020, nirmala sitharaman,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ 
 Free Subscribe to Messenger Alerts

READ MORE ON: BUDGET 2020 | NIRMALA SITHARAMAN
RELATED STORIES

ബജറ്റ് എല്ലാവർക്കും ഗുണകരം: ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി; പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കും

മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കും

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: ധനമന്ത്രി

യൂണിയന്‍ ബജറ്റ് ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിക്കുന്നു (Live Blog)TRENDING NOW

യൂണിയന്‍ ബജറ്റ് ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിക്കുന്നു (Live Blog)

‘എന്റെ മുറിയിൽ ജെറിയുണ്ട്, നിങ്ങൾ വരുമ്പോൾ ടോമിനെ കൊണ്ടുവരാമോ?’ ഇംഗ്ലണ്ടിലെ ഹോട്ടൽ ജീവനക്കാരനോട് ഇംഗ്ലീഷ് അറിയാത്ത അതിഥി; വൈറൽ വീഡിയോ

അമിതവേഗത; ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച കാര്‍ സ്റ്റേഷനറി കടയും തകര്‍ത്തു

‘ആക്‌സിലേറ്ററിന് പിരാന്തായപോലെ ഒരു വിടലാ…’ കേരളാ പൊലീസിന്റെ പുതിയ വീഡിയോ വൈറല്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘വെല്‍ക്കം 2020’ സ്റ്റാമ്പ് അവതരിപ്പിച്ച് ഗൂഗിള്‍ പേ; 2020 രൂപ വരെ നേടാന്‍ അവസരം

‘പ്രതിഷേധത്തിനിടെ പൊലീസുകാരന് നേരെ റോസാപ്പൂ നീട്ടി പെൺകുട്ടി’; വൈറലായി ചിത്രംSPECIAL STORIES

‘മെട്രോ മിക്കി’ ഇനി സുരക്ഷിത കൈകളിൽ; ഏറ്റെടുത്ത് എറണാകുളം സ്വദേശിനിയായ മോഡൽ

സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിർത്തി കാത്ത് സൂക്ഷിക്കുന്നവർ

എന്തിനാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത് ?

‘മരണത്തെ മുൻകൂട്ടി കണ്ടതുപോലെ’; പത്മരാജന്റെ ഓർമകളിൽ വിവി ബാബു

100 രൂപ ഉണ്ടോ എടുക്കാൻ ? എങ്കിൽ വീട് വാങ്ങാൻ തയാറായിക്കോളൂ…

Join us on Telegram

MORE FROM NEWS

“എന്തുകൊണ്ട് ഋഷഭ് പന്തിന് അവസരം നൽകിയില്ല?”; കോലിയെ കുറ്റപ്പെടുത്തി സെവാഗ്

ബജറ്റ് എല്ലാവർക്കും ഗുണകരം: ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി; പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കും

മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കും

അഞ്ച് ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ സൂപ്പർ ഓവർ; ആവേശപ്പോരിൽ ഇംഗ്ലണ്ടിനു തകർപ്പൻ ജയം

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍TOP NEWS OF THE DAY

ഇന്നത്തെ പ്രധാന വാർത്തകൾ (01.02.2020)TODAY’S HEADLINES

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി; പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ ആശുപത്രികള്‍ നിര്‍മിക്കും

മത്സ്യമേഖലയില്‍ സാഗരമിത്ര പദ്ധതി നടപ്പിലാക്കും

കര്‍ഷകര്‍ക്കായി കൃഷി ഉഡാന്‍, കിസാന്‍ റെയില്‍ പദ്ധതികള്‍

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും: ധനമന്ത്രി

വിലക്കയറ്റം നിയന്ത്രണ വിധേയമായി: ധനമന്ത്രിBREAKING NEWS:റാഞ്ചിയിൽ ട്രൈബൽ മ്യൂസിയംബൗദ്ധിക സ്വത്തവകാശം നയം ഉടൻവ്യവസായ മേഖലയ്ക്ക് 27,300 കോടിസ്വകാര്യ പങ്കാളിത്വത്തോടെ 150 ട്രെയിനുകൾഭാരത് നെറ്റ് പദ്ധതി നടപ്പാക്കുംബജറ്റ് സമ്മേളം പുരോഗമിക്കുന്നുബംഗളൂരൂ ഗതാഗത വികസനത്തിന് 18,600 കോടി

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653