1470-490

Mahatma Gandhi Anusmaranam

അസംഘടിത തൊഴിലാളി കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജി രക്തസാക്ഷിത്വ അനുസ്മരണ യോഗം ജില്ലാ വൈസ് പ്രസിഡന്റും ഡിസിസി മെമ്പറുമായ പി.സുലൈമാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എ.മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഷാജി സ്വാഗതം പറഞ്ഞ യോഗത്തിൽ ഒബിസി ജില്ലാ ചെയർമാൻ ടി.ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382