1470-490

കൊറോണ വലയിലായപ്പോ ഹോമിയോ യെ ഇറക്കി ആയുഷിന്റെ കളി

തൃശൂർ: കൊറോണ വൈസിന് ഹോമിയോപ്പതി ഫലപ്രദമെന്ന പ്രചരണം തെറ്റാണെന്ന് വിദഗ്ദർ ‘  കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.  ആയുർവേദവും ഫലപ്രദമെന്ന് ഇവർ പറയുന്നു’ എന്നാൽ ശാസ്ത്രീയമായ കാരണങ്ങളൊന്നും മുന്നോട്ടു വയ്ക്കാതെയാണ് ആയുഷിന്റെ പ്രഖ്യാപനം. ചികിത്സയെ തിരിച്ചറിഞ്ഞ് മോഡേൺ മെഡിസിൻ അതു മാ യി മുന്നോട്ടു പോയി വിജയിച്ച സാഹചര്യത്തിലാണ് ആയുസ് ഇടയിലൂടെ ഗോളടിക്കുന്നത് ‘ ആയുർവേദമോ ഹോമിയോപ്പിതി യോ നാളിതു വരെയായി ഈ രോഗം സംബന്ധിച്ച് യാതൊരു നിഗമനങ്ങളും മുന്നോട്ടുവച്ചിട്ടില്ല’ തൃശൂരിന്റെ പെൺകുട്ടി മോഡേൺ മെഡിസിൻ കൊണ്ട് ഭേദമായ സാഹചര്യത്തിന്റെ ആയുഷിന്റെ വേഷം കെട്ടൽ. ശാസ്ത്ര അടിത്തറയില്ലാത്ത ചികിത്സാ രീതികളിലുള്ള വിക്രിയകൾക്ക് ഉദാഹരണമാണ് ഇത്തരം സംഭവങ്ങൾ

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952