1470-490

ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് 24 മണിക്കൂർ സത്യാഗ്രഹത്തിന് തുടക്കമായി.

യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു.

കാടാമ്പുഴ:ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മാറാക്കര പഞ്ചായത്ത്മുസ് ലിം യൂത്ത് ലീഗ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തുന്ന   24 മണിക്കൂർ സത്യാഗ്രഹത്തിന് തുടക്കമായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ്കുറുക്കോളി മൊയ്തീൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ബഷീർ രണ്ടത്താണി, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, അബു ഹാജി കാലൊടി,എൻ.കെ. ഹഫ്സൽ റഹ്മാൻ, അഡ്വ.പി.പി.ഹമീദ്,ടി.ഷാജഹാൻ, പി.വി.നാസി ബുദ്ദീൻ,ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, യുവ കവി നാസർ ഇരിമ്പിളിയം, അനീഷ് വലിയ കുന്ന്ഭാരവാഹികളായ സിയാദ് എൻ ,ഫൈസൽ കെ.പി, അഡ്വ.എ.കെ സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കരിങ്കപ്പാറ, ഷാഹുൽ ഹമീദ് വി.കെ, അഷ്റഫ് പട്ടാക്കൽ എന്നിവർ പ്രസംഗിച്ചു.
സത്യാഗ്രഹ സമരം  ഇന്ന് . വൈകുന്നേരം 6.30 ന് പൊതുസമ്മേളനത്തോടെ സമാപിക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ,അബ്ദുറഹ്മാൻ രണ്ടത്താണിസി. ഹരിദാസ് ,പി.സുരേന്ദ്രൻ,  , വി.മധുസൂദനൻ ,  വെട്ടം ആലിക്കോയ, കെ.എം.ഗഫൂർ,വി.ആർ അനൂപ്ശരീഫ് കുറ്റൂർ, എൻ.കെഅഫ്സൽ റഹ്മാൻ, വി.കെ.എം.ഷാഫി, മുനീർ ഹുദവി തുടങ്ങിയവരും രാഷ്ട്രീയ മത സംഘടനാ രംഗത്തെ പ്രമുഖരും പ്രസംഗിക്കും’മതേതര ഇന്ത്യയുടെ ശബ്ദമാവുക’ എന്ന പ്രമേയത്തിൽ   പഞ്ചായത്ത് കമ്മിറ്റി 20 വാർഡിലുംസംഘടിപ്പിച്ചഹിന്ദുസ്ഥാൻ ഹമാര ക്യാമ്പയിൻ്റെസമാപനം കൂടിയാണ് സത്യാഗ്രഹം നടത്തുന്നത്.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451