1470-490

ജീവനക്കാരിയെ സ്റ്റിൽ പൈപ്പ് കൊണ്ട് മർദ്ധിച്ച് പരിക്കേൽപ്പിച്ച കേസിൽ കടയുടമ റിമാന്റിൽ

പഴയന്നൂർ: ആലത്തൂർ റോഡിലെ ജി.കെ മെറ്റൽസിലെ ജീവനക്കാരിയെ സ്റ്റിൽ പൈപ്പ് കൊണ്ട് മർദ്ധിച്ച് പരിക്കേൽപ്പിച്ച കേസിൽ ഉടമ പീച്ചി ചുവന്നമണ്ണ് കാരക്കോന വീട്ടിൽഷോബി (38)യെ വധശ്രമത്തിന് പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ ദിവസം ഷോപ്പിൽ വെച്ച് ഇയാൾ ജീവനക്കാരിയുമായി വഴക്കിടുകയും പ്രകോപിതനായി സ്റ്റീൽ പൈപ്പ് കൊണ്ട് തലയിലും കൈയിലും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ ജീവനക്കാരി ആശുപത്രിയിൽ ചികിത്സ തേടി.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653