1470-490

ശിഹാബ്തങ്ങൾ ഡയാലിസിസ് സെന്ററിന് യൂത്ത് ലീഗ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ധനസഹായം കൈമാറി

വളാഞ്ചേരി:കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ്  സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  വളാഞ്ചേരി നിസാർ ഹോസ് പിറ്റലിൽ പ്രവർത്തിക്കുകുന്ന ശിഹാാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ധനസഹായം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എക്ക് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്ററും, ജനറൽ സെക്രട്ടറി അഡ്വ: പി.പി ഹമീദും ചേർന്ന് കൈമാറി.സലീം മണ്ടായപ്പുറം, നിസാർ കുറ്റിപ്പുറം, സി.എം റിയാസ്, ജുനൈദ് പാമ്പലത്ത്, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530