1470-490

ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ കോട്ടക്കൽ മണ്ഡലത്തിൽ 6 പ്രവൃത്തികൾ ടെണ്ടറായി

കോട്ടക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച ആറ് പ്രവൃത്തികളുടെ കൂടി ടെണ്ടർ നടപടികൾ പൂർത്തിയായി.   വളാഞ്ചേരി നഗരസഭയിലെമൂച്ചിക്കൽ അങ്കണവാടി കെട്ടിട നിർമ്മാണം 15 ലക്ഷം ,കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരണം 20 ലക്ഷം, എടയൂർ പഞ്ചായത്തിലെ അധികാരിപ്പടി അങ്ങാടിക്കുന്ന് റോഡ് കോൺക്രീറ്റ് 10 ലക്ഷം, കോലാർകുന്ന് കിള റോഡ് കോൺ ക്രീറ്റ് 10 ലക്ഷം, മാറാക്കര പഞ്ചായത്തിലെ തുവ്വപ്പാറ അംഗൻവാടി പതിയിൽ പാത്ത് വേ ടാറിംഗ് 10 ലക്ഷം, പറപ്പൂർ കാട്ടിൽപ്പെരുവഴി ചിറക്കൽ കുഴി റോഡ് ടാറിംഗ് 15 ലക്ഷം എന്നീ പ്രവൃത്തികളാണ് ഇപ്പോൾ ടെണ്ടറായിട്ടുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530