1470-490

ചേലക്കരയിൽ ജനജാഗരണ സദസ് 29 ന്

ചേലക്കര ജനജാഗരണ സമിതിയുടെ നേതൃത്വത്തിൽ പൗരത്വ ഭേതഗതി നിയമത്തെ കുറിച്ചുള്ള കുപ്രചരണങ്ങൾക്കെതിരെ ജനുവരി 29 ബുധനാഴ്ച്ച ചേലക്കര ആലൂക്കാസ് ഗ്രൗണ്ടിൽ ജന ജാഗരണ സദസ് സംഘടിപ്പിക്കുന്നു. രാഷ്ടീയ സ്വയംസേവക സംഘം സഹ പ്രാന്തിയ സമ്പർക്ക പ്രമുഖ് സുരേന്ദ്രൻ സംസാരിക്കുമെന്ന് പ്രസിഡന്റ് രവികുമാർ ,സെക്രട്ടറി ബി ജയൻ, രാജേഷ് നമ്പ്യയത്ത്, അജീഷ് തുടങ്ങിയവർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385