1470-490

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ പ്രമേയം പാസ്സാക്കി.നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ടി.പി.രഘുനാഥൻ അവതാരകനും വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ അനുവാദകനായും അവതരിപ്പിച്ച പ്രമേയം കൗൺസിൽ  ഐക്യകണ്ഡ്യേന പാസ്സാക്കുകയായിരുന്നു.നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുൽ നാസർ, കൗൺസിലർ ഇ.പി.അച്ച്യുതൻ  മറ്റു കൗൺസിലർമാർ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530