1470-490

നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം രമ്യഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു

പഴയന്നൂർ വടക്കേത്തറ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ വാർഷികാഘോഷം രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം പി.കെ.മുരളീധരൻ അധ്യക്ഷനായി.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428