1470-490

തൊഴിയൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂരിന് സമീപം തൊഴിയൂരിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 8.30 ഓടെ തൊഴിയൂർ ഐ.സി.ഐ കോളേജിനടുത്ത് വെച്ചായിരുന്നു അപകടം. മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂർ സ്വദേശി അരുൺ പ്രവീണിനാണ് (19) പരിക്കേറ്റത്. പരിക്കേറ്റ പ്രവീണിനെ ആക്ട്സ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928