1470-490

ഫിറ്റ് ഇന്ത്യ; ബോധവത്കരണറാലി നടത്തി.

പഴയന്നൂർ:കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര ഐഎച്ച്ആർഡി പഴയന്നൂരിന്റെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ കേന്ദ്ര സർക്കാരിന്റെ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി ബോധവത്കരണറാലി നടത്തി. പഴയന്നൂർ ടൗണിലൂടെയും പഴയന്നൂർ പഞ്ചായത്തിന്റെ ഗ്രാമപ്രദേശങ്ങളിലൂടെയുമാണ് ബോധവൽകരണ റാലി നടത്തിയത്. പഴയന്നൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ ബെന്നി എ.എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു, ബിസ്മിത തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653