1470-490

വളാഞ്ചേരി മുനിസിപ്പൽ തല ഗണിതോത്സവം

മുൻസിപ്പൽ തലഗണിതോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ ഗണിത ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി: മുൻസിപ്പൽ തലഗണിതോത്സവം മുനിസിപ്പൽ ചെയർപേഴ്സൺ ഗണിത ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.   പി.ടി .എ . പ്രസിഡണ്ട്  രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുൽനാസർ, കൗൺസിലർ കെ.റഹ് മത്ത്. പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ, പി.ടി.എ വൈസ് പ്രസിഡണ്ട് നാസർ കൊട്ടാരം, എം.ടി.എ പ്രസിഡണ്ട്  വിനീത എന്നിവർ സംസാരിച്ചു.ബി.പി.ഒ.ഗോപാലകൃഷ്ണൻ മാസ്റ്റർ ഗണിതോത്സവത്തിന്റെ പ്രാധാന്യം വിശദമാക്കി കൊണ്ട് കുട്ടികളോട് സംസാരിച്ചു. ബി.ആർ.സി. കോ-ഓർഡിനേറ്റർ ബിൻസി ടീച്ചർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൈതഗോറസിനെ കുറിച്ച് ഒരു സംഗീതശില്പം  അവതരിപ്പിച്ചു .

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373