1470-490

ഐ എച്ച് ആർ ഡി കോളേജിലെ വിദ്യാർത്ഥികൾ നന്മയുടെ വെളിച്ചം തെളിയിക്കും

പഴയന്നൂർ: ഐ എച്ച് ആർ ഡി കോളേജിലെ വിദ്യാർത്ഥികൾ രണ്ട് വീടുകളിൽ നാളെ സൗജന്യമായി സൗരോർജ്ജവെളിച്ചം തെളിയിക്കും.സംസ്ഥാന തലത്തിലുള്ള വെട്ടം പദ്ധതിയുടെ ഭാഗമായി സിഎഎസ് ചേലക്കര (ഐഎച്ച്ആർഡി പഴയന്നൂർ) കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ രണ്ട് വീടുകളിലേക്ക് സൗജന്യമായി നാളെ സൗരോർജ വൈദ്യുതീകരണം സ്ഥാപിച്ചു നൽകുന്നു. 4 ഡിസി ബൾബുകളും, ഫാനും ,മൊബൈൽ ചാർജിങ് അടക്കം പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൗകര്യങ്ങളോടുകൂടിയാണ് എൻ.എസ്.എസ്. വോളന്റീർസ്‌ ചെയ്തു കൊടുക്കുന്നത്. ഔദ്യോധിക ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് യു.ആർ. പ്രദീപ് എം എൽ എ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.

Comments are closed.

x

COVID-19

India
Confirmed: 37,380,253Deaths: 486,451