1470-490

intuc thozhilali sangamam nadathi

പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ-തൊഴിലുറപ്പ് തൊഴിലാളി സംഗമം ജ്യോതിർമയി ഓഡിറ്റോറിയത്തിൽ രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു.ഇ.വേണുഗോപാല മേനോൻ, ടി.എം.കൃഷ്ണൻ, പി.കെ.മോഹൻദാസ്, പി.സുലൈമാൻ, തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യു സി) മണ്ഡലം പ്രസിഡന്റ് ഒ.കെ.ഷീന, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹയറുന്നീസ, ടി.മുകുന്ദൻ, ടി.ആർ.അയ്യപ്പൻ, ടി.നിർമ്മല, വി.കെ.ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ, തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382