1470-490

ബാലാവകാശ കമ്മറ്റി സിറ്റിങ്ങ് തൃശൂരിൽ

തൃശൂർ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ജുവനൈൽ ജസ്റ്റിസ് കർത്തവ്യവാഹകരുടെ സംയോജിത ശിൽപശാല ഇന്ന് (ജനുവരി 17) രാവിലെ 9.30 ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ തൃശൂർ ഫസ്റ്റ് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് കെ ആർ മധുകുമാർ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജ് പി എസ് നിഷി മുഖ്യപ്രഭാഷണം നടത്തും. ജൂവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് എം സുധി മുഖ്യസന്ദേശം നൽകും. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിക്കും

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952