1470-490

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ കട്ടിൽ വിതരണം ചെയ്തു.

ഏഴു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വിനിയോഗിച്ച് ജനറൽ വിഭാഗം ഉപഭോക്താക്കൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.

വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2019- 2020  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വിനിയോഗിച്ച് ജനറൽ വിഭാഗം ഉപഭോക്താക്കൾക്കുള്ള കട്ടിൽ വിതരണം ചെയ്തു.ബുധനാഴ്ച്ച ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. .കെ.റജുല നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ.മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമിർ, മഞ്ജുളടിച്ചർ, എൻ .ഉമ്മുകുൽസു, സത്താർ മാസ്റ്റർ, സി.പി .ഉമ്മുകുൽസു, പള്ളത്ത് വേലായുധൻ, കെ.ടി.ഉന്മുകുൽസു ,അബ്ദു, പ്രവീണ, ഇബ്രാഹിം, ഹേമലത എന്നിവർ സംബദ്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551