1470-490

ഭിന്നശേഷി കലോത്സവത്തിന് ഫണ്ട് കൈമാറി.

ഭിന്നശേഷി കലോൽസവത്തിനുള്ള  തുക ക്ലബ് ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റജുലയ്ക്ക് കൈമാറി.

ഇരിമ്പിളിയം:പുറമണ്ണൂർ റിബൽ ആർട്സ് ആന്റ് സ്പോർട്ട് സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ സംംഘടിപ്പിച്ച വൺഡേ ഷൂട്ടൗട്ട് മത്സരത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോൽസവത്തിനുള്ള  തുക ക്ലബ് ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റജുലയ്ക്ക് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ. മുഹമ്മദ് ,ക്ഷേമകാര്യ സ്റ്റാന്റിംകമ്മറ്റി ചെയർമാൻ വി.ടി അമീർ മറ്റു ക്ലബ് പ്രതിനിഥികളും സംബദ്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202