1470-490

പഴയന്നൂർ ഐഎച്ച്ആർഡി കോളേജിൽ രക്ത ദാന ക്യാംപ് നാളെ

പഴയന്നൂർ:സി എ എസ് ചേലക്കര ഐഎച്ച്ആർഡി കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ നാളെ (വ്യാഴാഴ്ച) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ 12.30വരെയാണ് ക്യാമ്പ്.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202