1470-490

വി.കെ.എൻ അനുസ്മരണം ബ്രോഷർ പ്രകാശനം ചെയ്തു

തിരുവില്വാമലയിൽ ജനുവരി 25 ന് നടക്കുന്ന വി.കെ.എൻ അനുസ്മരണത്തിന്റെ ബ്രോഷർ പ്രകാശനം വികെ എന്നിന്റെ ഭാര്യ വേദവതി അമ്മ നിർവഹിച്ചു. വി കെ എൻ സ്മാരക സ്ഥിതി വൈസ് പ്രസിഡന്റ് എൻ. രാംകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ. മനോജ് കുമാർ, ട്രഷറർ ആർ. ഗോപിനാഥ്, അംഗങ്ങളായ പി.ശശികുമാർ, എം.ബി. ഭാനുപ്രകാശ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952