1470-490

വടക്കേത്തറ കിഴിവീട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു

പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ കാർത്യായനിഅമ്മ(89)അന്തരിച്ചു.സംസ്ക്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 5 മണിക്ക് പാമ്പാടി ഐവർമഠം പൊതുസ്മശാനത്തിൽ നടക്കും. മകൾ: സരസ്വതി മരുമകൻ: ഗോവിന്ദൻ കുട്ടി (ഗോപി ).

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373