1470-490

വളാഞ്ചേരി AM MOTORS ലേക്ക് ഫീൽഡ് സെയിൽസിലേക്ക് +2 Degree കഴിഞ്ഞ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ

ശമ്പളം 10000/-  മുതൽ 15,000/- വരെ
കൂടാതെ ആകർഷകമായ ഇൻസെന്റീവ് സ്കീമുകളും
15 ഒഴിവുകൾ
22 വയസിനും 38 വയസിനും ഇടയിൽ ഉള്ളവർക്കു മുൻഗണന
ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം.
വളാഞ്ചേരി, കുറ്റിപ്പുറം, വലിയകുന്ന്,  പുത്തനത്താണി, കാടാമ്പുഴ, ആതവനാട്, എടയൂർ, ഇരിമ്പിളിയം, പൂക്കാട്ടിരി, കരേക്കാട്, വെട്ടിച്ചിറ എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന.

 ഒഴിവുകൾ
▪Deputy Branch Manager
▪Field Sales Executives

Walk in interview
Date : 15-Jan-2020
Time : 10 AM to 3 PM
Location: AM Motors – Valanchery, Kulamangalam

 ഉടൻ ബന്ധപ്പെടുക. 
 9567 866 090
8086 010 093

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554