1470-490

മരട് : അവശിഷ്ടങ്ങള്‍ നീക്കാന്‍ 70 ദിവസം

കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ് എന്നീ രണ്ടു ഫ്‌ളാറ്റുകള്‍ ഇന്നു പൊളിയ്ക്കും. രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്നലെ പൊളിച്ചു. നെട്ടൂര്‍ കായലോരത്തെ 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്2ഒ, 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റ് എന്നിവയാണ് മൂന്ന് വ്യത്യസ്ത സ്‌ഫോടനങ്ങളിലൂടെ ഇന്നലെ പൊളിച്ചത്.

കൊച്ചി: കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ് എന്നീ രണ്ടു ഫ്‌ളാറ്റുകള്‍ ഇന്നു പൊളിയ്ക്കും. രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഇന്നലെ പൊളിച്ചു. നെട്ടൂര്‍ കായലോരത്തെ 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്2ഒ, 16 നിലകള്‍ വീതമുള്ള ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റ് എന്നിവയാണ് മൂന്ന് വ്യത്യസ്ത സ്‌ഫോടനങ്ങളിലൂടെ ഇന്നലെ പൊളിച്ചത്.
പൊളിച്ച ഫ്‌ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ 70 ദിവസം വേണമെന്ന് കരാര്‍ ഏറ്റെടുത്ത കമ്പനി. 35.16 ലക്ഷത്തിനാണ് മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ്
അവശിഷ്ടങ്ങള്‍ നീക്കി അവ പുനരുപയോഗിക്കാന്‍ വിശദമായ പദ്ധതിയാണ് തയ്യാറാക്കിയത്. 70 ദിവസത്തിനുള്ളില്‍ നീക്കണമെന്ന കരാറിലെ വ്യവസ്ഥ കൃത്യമായി പാലിക്കാനാകുമെന്ന് പ്രോംപ്ന്റ് എന്റര്‍പ്രൈസസ് പ്രൊപ്രൈറ്റര്‍ അച്യുത് ജോസഫ് ദേശാഭിമാനിയോട് പറഞ്ഞു. 45 ദിവസം, സ്‌ഫോടനം നടത്തുന്ന കമ്പനികളുടെ അധീനതയിലായിരിക്കും അവശിഷ്ടങ്ങള്‍. ബാക്കി 25 ദിവസമാണ് പ്രോംപ്ന്റ് എന്റര്‍പ്രൈസസിന് ലഭിക്കുക.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653