1470-490

മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനും എം.എൽ.എയുമായ പി.ടി. മോഹനകൃഷ്ണനെ പൗരാവലി അനുസ്മരിച്ചു.


ഗുരുവായൂര്‍: മുൻ ദേവസ്വം ചെയർമാനും എം.എൽ.എയുമായ പി.ടി. മോഹനകൃഷ്ണനെ പൗരാവലി അനുസ്മരിച്ചു. നഗരസഭാധ്യക്ഷ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മമ്മിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ, ദയാനന്ദൻ മാമ്പുള്ളി, എ. വേണുഗോപാൽ, ജനു ഗുരുവായൂർ, ആർ.ജയകുമാർ, എം.കെ.നാരായണൻ നമ്പൂതിരി, കെ. കുഞ്ഞുണ്ണി, ബാലൻ വാറനാട്, ആർ.രവികുമാർ, കെ.പി ഉദയൻ, ഒ.കെ ആർ മണികണ്ഠൻ, ശശി വാറനാട്ട്, ശിവൻ പാലിയത്ത്, കെ.പി.എ റഷീദ്, ഷൈലജ ദേവൻ, സുഷ ബാബു, സ്റ്റീഫൻ ജോസ്, കെ. പ്രദീപ് കുമാർ, മേഴ്സി ജോയ്, സി.എസ്. സൂരജ് എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651