1470-490

കൊടുമുടി നെല്ലാംകളം കോളനി റോഡ് ഉദ്ഘാടനം ചെയ്തു.

കൊടുമുടി നെല്ലാം കളം കോളനി റോഡിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ.പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു .

വളാാഞ്ചേരി :ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് കൊടുമുടി നെല്ലാം കളം കോളനി റോഡിന്റെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ.പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. രാജ്യസഭാ എം.പി.പി.വി.അബ്ദുൽ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 2.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഫസീല ടീച്ചർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വി.ടി.അമീർ ,മാനുപ്പമാസ്റ്റർ ,കുഞ്ഞാപ്പ, ടി.പി.മാനു ഹാജി, ഷമീം മാസ്റ്റർ, പി.സി.എ. നൂർ, കെ.എം .അബ്ദു റഹ്മാൻ,ജലീൽ മാസ്റ്റർ, ഫാത്തിമ ടീച്ചർ, യൂസഫലി.എം. ടി.തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248