1470-490

കൗതുകമായി റോബോട്ടിക്ക് എക്സിബിഷൻ

പഴയന്നൂർ: കൗതുകമായി റോബോട്ടിക്ക് എക്സിബിഷൻ.ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എ ടി എൽ ലാബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോബോട്ടിക്ക് എക്സിബിഷനിലെ സി ടി എന്ന റോബോട്ടിക് പെൺകുട്ടി സന്ദർശ്ശകരെ ഹസ്തദാനവും, പുവും നൽകിയാണ് സ്വീകരിക്കുന്നത്.പിടിഎ പ്രസിഡന്റ് എം.വി. നാരായണൻകുട്ടി എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക പി.ഗീത അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം എ കെ.രമ, ഡപ്പൂട്ടി എച്ച് എം എ.മോഹനൻ, എ ടി എൽ മെന്റ്റർ എം.ശോഭന തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651