1470-490

ഗാർഹിക പീഡനം : ഭർത്താവ് റിമാൻഡിൽ

ഗാർഹിക പീഡനം : ഭർത്താവ് റിമാൻഡിൽ

എളനാട് : ഭാര്യയെ വീട്ടിൽ കയറി അതിക്രമിച്ചെന്ന പരാതി പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെന്നൂർ വടക്കേക്കര കോളനി രാകേഷ് (27) നെയാണ് പഴയന്നൂർ എസ്.ഐ. കെ.ജി.ജയപ്രദീപ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ച് കയറിയ രാകേഷ് ഭാര്യയെയും സഹോദരനെയും മർദ്ദിച്ചിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573