1470-490

ആതിര വാർഷികാഘോഷം

ആതിര വാർഷികാഘോഷം

ചേലക്കര: പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെ മുപ്പത്തി ഏഴാമത് വാർഷികവും ഗ്രാമീണ വായനശാലയുടെ മുപ്പതാമത് വാർഷികവും തിരുവാതിര നാളിൽ വെള്ളിയാഴച ആഘോഷിക്കുന്നു. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിനിമാ സീരിയൽ താരം നന്ദകിഷോർ ഉദ്ഘാടനം ചെയ്യും വ്യാസകോളേജ് അസി പ്രൊഫസർ ഡോ: പ്രദീപ് കുമാർ കെ അധ്യക്ഷത വഹിക്കും കൃഷി വിജ്ഞാന ഗ്രന്ഥരചയിതാവ്.കെ.മധുസൂദനൻ ,സിന്ധു ടീച്ചർ, കലാ സാംസ്കാരിക സമിതി പ്രസിഡന്റ് പി.എ അച്ചൻകുഞ്ഞ്, സെക്രട്ടറി കെ.എസ് ശ്രീകുമാർ ,ലൈബേറിയൻ എം ആർ സജി തടങ്ങിയവർ സംസാരിക്കും. തുടർന്ന് നൃത്തനൃത്യങ്ങളും 7 ന് കൊല്ലം അനശ്വര അവതരിപ്പിക്കുന്ന സുപ്രീം കോർട്ട് എന്ന നാടകവും അവതരിപ്പിക്കും.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884