1470-490

ഡി വൈ എഫ് ഐ 5525 പൊതിച്ചോർ വിതരണം ചെയ്തു.

പഴയന്നൂർ:ഡി വൈ എഫ് ഐ പഴയന്നൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ 5525 പൊതിച്ചോർ വിതരണം ചെയ്തു. 20 യൂണിറ്റ് രക്തം ദാനം നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം എൻ അമൽ രാജ്, ബ്ലോക്ക് ജോ. സെക്രട്ടറി കെ.എ സുധീഷ്,മേഖല സെക്രട്ടറി എ ബി നൗഫൽ, പ്രസിഡന്റ് കെ.പി കൃഷ്ണകുമാർ ,രാഹുൽ സി ആർ ,രജിത ചന്ദ്രൻ ,ദീപ, സുധീഷ് വെള്ളാർകുളം ,എ ബി നൗഷാദ്, പി ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428