1470-490

ഒല്ലൂരിന്റെ സാംസ്കാരിക പ്രതീകമായി സംസ്കൃതി

ഒല്ലൂർ: ഒല്ലൂരിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനായായ  സംസ്‌കൃതിയുടെ ഉത്ഘാടനം വൈലോപ്പിള്ളി സ്കൂളിൽ ചീഫ് വിപ് കെ രാജൻ ഉത്ഘാടനം ചെയ്തു.  സംഘടന പ്രസിഡന്റ് സെബാസ്റ്റീൻ   പെരുട്ടിൽ അദ്ദ്യക്ഷത വഹിച്ചു. പ്രമുഖ സംഗീത സംവിധായകൻ  ഔസേപ്പച്ചൻ മുഖ്യാഥിതി യായിരുന്നു . മേയർ അജിത വിജയൻ, ഡെപ്യൂട്ടി മേയർ റാഫി  ജോസ്, ഡി പി സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ സി പി പോളി, ബിന്ദു കുട്ടൻ, കരോളി ജോഷൗ , എം എൻ  ശശിധരൻ സംസ്‌കൃതി സെക്രട്ടറി റാഫി ചാലിശ്ശേരി എന്നിവർ സംസാരിച്ചു.  ഉത്ഘാടച്ചടങ്ങിനുശേഷം വിവിധ കലാപരിപാടികളും ഉണ്ടയിരുന്നു

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653