1470-490

വലപ്പാട് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പുതിയവീട്ടില്‍ കുഞ്ഞിമോന്‍ (93) നിര്യാതനായി.

വലപ്പാട് റൂറല്‍ ബാങ്ക് ജീവനക്കാരനായിരുന്നു. വലപ്പാട് പുത്തന്‍പള്ളി സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

വലപ്പാട് റൂറല്‍ ബാങ്ക് ജീവനക്കാരനായിരുന്നു. വലപ്പാട് പുത്തന്‍പള്ളി സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. കബറടക്കം ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. ഭാര്യ ഫാത്തിമ, മക്കള്‍: അബ്ദുല്‍മജീദ് (മസ്‌കറ്റ്), അബ്ദുല്‍ റഷീദ് (ഖത്തര്‍), അബ്ദുല്‍സലീം (നാട്ടിക ഫര്‍ക്ക റൂറല്‍ ബാങ്ക്), ശാഫി മസൂദ് (മസ്‌ക്കറ്റ്), സൗദാബി, സാഹിറാബി (റിട്ട. അധ്യാപികമാര്‍), സോഫിയബി (മാനേജര്‍ ജില്ലാ സഹകരണ ബാങ്ക്), മരുമക്കള്‍ : പരേതനായ കബീര്‍ കരയാമുട്ടം, അബ്ദുല്‍കരീം കരുവന്നൂര്‍, അബ്ദുല്‍സമദ് ചെമ്മാപ്പിള്ളി, റസിയാബി (അധ്യാപിക കൂരിക്കുഴി സ്‌കൂള്‍), ഷീബ റഷീദ്, കെ.എ. സല്‍മ (ട്രെയിനര്‍ ബി.ആര്‍.സി കൊടുങ്ങല്ലൂര്‍), സനീഷ  

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248