1470-490

വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമൽ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: സഹകരണ അർബൺ ബാങ്കിൻറെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ അഡ്വ. വി. ബാലറാം അധ്യക്ഷനായി. വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ, ഭരണസമിതി അംഗങ്ങളായ വി. വേണുഗോപാൽ, കെ.ഡി. വീരമണി, കെ.വി. സത്താർ, വി. മുരളീധരൻ, ആന്റോ തോമസ്, കെ.പി. ഉദയൻ, റസീന, കെ. കൃഷ്ണകുമാർ, ജനറൽ മാനേജർ ഇൻ ചാർജ് കെ.ജി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768