1470-490

ഹാപ്പി ഡേയ്സ് തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിൽ ഇന്ന് (O7- O1- 2020 ചൊവ്വ )

സ്റ്റേജ് കാക്കാലെ വഞ്ചിക്കുളം വൈകീട്ട് 6.30ന്


വെസ്റ്റ് ഫോർട്ട് നഴ്സിംഗ് കോളേജിന്റെ വിവിധ കലാപരിപാടികൾ, ബിയോണ്ട് ദി ബാന്റ്………….


സ്റ്റേജ് റൗണ്ട് (ആശുപത്രി മൂല) വൈകീട്ട് 6.30ന്


എസ്.എം.ബാന്റ് സംഗീതനിശ നൃത്ത വിരുന്ന്…………


ചലിക്കുന്ന സ്റ്റേജ് വൈകീട്ട് 7ന്
റഷ്യൻ കലാകാരികളുടെ ബെല്ലി ഡാൻസ് വിവിധ വേദികളിൽ

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884