1470-490

ജെഎന്‍യു സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി അമിത് ഷാ

ഡെല്‍ഹി; ജെഎന്‍യു സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651