1470-490

ഇന്ത്യയുടെ മിസൈൽ വുമൺ തൃശൂരിൽ

ടെസ്സി ജനുവരി 20ന് താൻ എഞ്ചിനീയറിംഗ് ബിരുദപഠനം പൂർത്തിയാക്കിയ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എത്തുന്നത്.

തൃശൂർ: ഇന്ത്യയുടെ മിസൈൽ വനിതയെന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസ് (ഡയറക്ടർ ജനറൽ ഓഫ് എയ്റോനൗട്ടിക്കൽ സിസ്റ്റംസ്, ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) തൃശ്ശൂരിലെത്തുന്നു. അകാലത്തിൽ അന്തരിച്ച ഗ്ലോറിയ ഗോപി കുമാറിന്റെ സ്മരണാർത്ഥം അവരുടെ കുടുംബാംഗങ്ങൾ നവീകരിച്ച അലുംനി ഹാൾ കോളേജിന് സമർപ്പിക്കുന്നതിനാണ് ടെസ്സി ജനുവരി 20ന് താൻ എഞ്ചിനീയറിംഗ് ബിരുദപഠനം പൂർത്തിയാക്കിയ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ എത്തുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651