1470-490

പൗരത്വ ഭേദഗതി നിയമം; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രതിഷേധ നിര സംഘടിപ്പിക്കുന്നു

ഇരിമ്പിളിയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തിൽ പൊതുജനങ്ങളുടെ പ്രതിഷേധ നിര സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട ഒരു യോഗം 7/01/2020 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269