1470-490

ചേളാരി ജമലുല്ലൈലി ഉറൂസിന് കൊടി കയറി

ചേളാരി ജമലുല്ലൈലി ഉറൂസിന് സയ്യിദ് സ്വാലിഹ്   ജമാലുൽ ല്ലൈലി കൊടിയേറ്റ ത്തിന് നേതൃത്വം നൽകി.

തേഞ്ഞിപ്പലം . നൊസ്സൻ തങ്ങളുപ്പാപ്പയുടെയും സയ്യിദ് ഫള്ൽ ജമലുല്ലൈലി തങ്ങളുടെയും ഉറൂസിന് ഭക്തി സാന്ദ്രമായ അന്തരീഷത്തിൽ സയ്യിദ് സ്വാലിഹ് ജമലുല്ലൈലി ചേളാരി നേത്രത്വം നൽകി . കാലത്തു 10 മണിക്ക് കടലുണ്ടി സയ്യിദ് ബാഹസ്സൻ ജമലുല്ലൈലി മഖാം സിയാറത്ത് ഓടെ  വിവിധ മഖാം സിയാറത്ത് നടന്നു  സയ്യിദ് ഇസ്മായിൽ ബുഖാരി കടലുണ്ടി , ഡോ: പി  എ  മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം , അബ്ദുറഷീദ് മുസ്ലിയാർ നേതൃത്വം നൽകി സയ്യിദ് കുഞ്ഞി കോയ തങ്ങൾ ഏഴിമല ,സയ്യിദ് അലവി ജിഫ്‌രി തേഞ്ഞിപ്പലം ,പകര മുഹമ്മദ്‌ അഹ്സനി ,അലി ബാഖവി ആറ്റുപുറം dr അബ്ദു സലാം മുസ്‌ലിയാർ ദേവർശോല ,അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം എന്നിവരുടെ നേത്രത്തിൽ ഖത്മുൽ ഖുർആൻ മജ്‌ലിസ് മൗലിദ് പാരായണം ശാദുലി മജ്‌ലിസ് നടന്നു സമാപന പ്രാത്ഥന ക്കു സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം  നൽകി ഇന്ന് വൈകുന്നേരം 3നു ഫാമിലി -അലുമ്‌നി മീറ്റ്  അസ്മാഹുൽ ഹുസ്ന പാരായണം നടക്കും വൈകുന്നേരം 7 മണിക്ക് പൗരത്വ സമ്മേളനം സമസ്ത സെക്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉൽഘാടനം ചെയ്യും സയ്യിദ് ഹുസൈൻ അഹ്മദ് ശിഹാബ് തിരൂർക്കാട് അദ്യക്ഷത വഹിക്കും സയ്യിദ് സായ്‌നിൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാർത്ഥന നിർവഹിക്കും ഡോ എ പി അബ്ദുൽ ഹകീം അസ്‌ഹരി കാന്തപുരം,ബഷീർ ഫൈസി വെണ്ണക്കോട്,പി എം എസ് തങ്ങൾ ബ്രാലം പ്രസംഗിക്കും

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768