1470-490

വേറിട്ട പുതുവൽസര സമ്മാനവുമായി വിദ്യാർത്ഥികൾ.

150 കറിവേപ്പിൻ തൈകളാണ് സമ്മാനമായി നൽകിയത്.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂളിലെ ഹരിത ക്ലബിന്റെ നേതൃത്വത്തിൽ പുതുവൽസര സമ്മാനം വേറിട്ടതാക്കി. 150 കറിവേപ്പിൻ തൈകളാണ് സമ്മാനമായി നൽകിയത്. അധ്യാപകരായ സമീർ മാട്ടുമ്മൽ, പി ഫൈറൂസ് വിദ്യാർത്ഥികളായ എം ശ്രീ നന്ദ, കെ വിധു കാർത്തിക, യു പി കീർത്തന, എൻ കീർത്തന, പി.പി ഫാത്തിമ റിഫ, സി ഫാത്തിമ ജിന, നിവേദ്യ, മീനാക്ഷി, ദിൽഷ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 33,347,325Deaths: 443,928