1470-490

സര്‍ക്കാര്‍ ഫോട്ടോഗ്രാഫറാകാം

തിരുവനന്തപുരം: എസ്എസ്എല്‍സി യോഗതയുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ ആവാം | ഫോട്ടോഗ്രഫി അറിവ് മാത്രം മതി (സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ആവശ്യപ്പെടുന്നില്ല)| 30,000 രൂപ തുടക്ക ശമ്പളം
കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.യോഗ്യത: പത്താം ക്ലാസ് + ഫോട്ടോഗ്രഫിയില്‍ പരിജ്ഞാനം (സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ആവശ്യപ്പെടുന്നില്ല. പ്രായോഗിക അറിവ് മാത്രമാണ് പരിശോധിക്കുക)
ശമ്പളം: 25,200 54,000 (തുടക്കം തന്നെ 30,000 രൂപയോളം)
പ്രായം: 18 39 (സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും)
അപേക്ഷ: ഓണ്‍ലൈനായി
അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2020 ജനുവരി 15
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും താഴെയുള്ള ലിങ്കുകള്‍ ഏതെങ്കിലും സന്ദര്‍ശിക്കുക.
http://bit.ly/KerGovPhoto
https://tsurl.in/photog
???????
?? തൊഴില്‍ വാര്‍ത്തകള്‍ WhatsApp ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ https://tsurl.in/w അമര്‍ത്തുക
?? തൊഴില്‍ വാര്‍ത്തകള്‍ ടെലെഗ്രാമിലും ലഭിക്കുന്നു.
സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ലിങ്ക് ഉപയോഗിക്കുക. https://t.me/thozhilvaartha

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884