1470-490

കുറ്റി കുരുമുളക് വിതരണം

നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന വിതരണോദ്ഘാടനം നിർവ്വഹിക്കും

വളാഞ്ചേരി: നഗരസഭ 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന കുറ്റി കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം 31/12/2019(ചൊവ്വ) രാവിലെ 10.30 ന് നഗരസഭ കൃഷിഭവൻ ഓഫീസിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന നിർവ്വഹിക്കും.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈമൂന അദ്ധ്യക്ഷത വഹിക്കും


Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838