1470-490

പുതുവത്സരത്തിൽ വളാഞ്ചേരിയിൽ കുടുംബശ്രീയുടെ കേക്ക് ഫെസ്റ്റ്

2019 ഡിസംബർ 31,  2020 ജനുവരി 1 എന്നീ ദിവസങ്ങളിൽ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.

വളാഞ്ചേരി: പുതുവത്സര ആഘോശങ്ങളുടെ ഭാഗമായി വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച ഒട്ടും മായം കലരാത്ത ഹോം മെയ്ഡ് കേക്കുകളുടെ ഫെസ്റ്റ്  2019ഡിസംബർ 31,  2020 ജനുവരി 1 എന്നീ ദിവസങ്ങളിൽ നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.വിവിധ തരം കേക്കുകൾഗുണഭോക്താക്കളുടെ ആവശ്യപ്രകാരം   നിർമ്മിച്ച് കൊടുക്കുകയും ചെയ്യുംകൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കാവുന്നതാണ്. 9048309717കുടുംബശ്രീ സി.ഡി.എസ്സ്  ചെയർപേഴ്സിന്,__വളാഞ്ചേരി നഗരസഭ_

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373