1470-490

തോമസ് ചാണ്ടി അന്തരിച്ചു.

പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു

കൊച്ചി: മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ വീട്ടി‍ലാ‍യിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദത്തിന് ചികിത്സയിലായിരുന്നു. എൻസിപി സംസ്ഥാന പ്രസിഡന്‍റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.കുട്ടനാട് എംഎൽഎയായ തോമസ് ചാണ്ടി കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. 2006 ൽ ഡിഐസിയെ പ്രതിനിധീകരിച്ച് കുട്ടനാട്ടിൽ ജയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838