1470-490

കുറ്റിപ്പുറത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു.

ടൗണിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാഥാപിച്ച ബോട്ടിൽ ബൂത്തുകളുടെെ ഉദ്ഘാടനം ബസ്റ്റാന്റിൽ   വെച്ച് നടന്ന ചടങ്ങിൽ കുറ്റിപ്പുറം ഗ്രാാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹ്‌മദ്‌ കുട്ടി    നിർവഹിച്ചു.

കുറ്റിപ്പുറം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്കുറ്റിപ്പുറം യൂണിറ്റിന്റെ നേത്രത്വത്തിൽ കുറ്റിപ്പുറം ടൗണിൽ  ബോട്ടിൽ ബൂത്ത് സ്ഥാാപിച്ചു. ടൗണിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാഥാപിച്ച ബോട്ടിൽ ബൂത്തുകളുടെെ ഉദ്ഘാടനം ബസ്റ്റാന്റിൽ   വെച്ച് നടന്ന ചടങ്ങിൽ കുറ്റിപ്പുറം ഗ്രാാമ പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹ്‌മദ്‌ കുട്ടി    നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ്  പ്രസിഡണ്ട് ഷമീർ , കെ.ടി.കുഞ്ഞുമുഹമ്മദ്, ജാബിർ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838