1470-490

ലഹരി; സിനിമ ലൊക്കേഷനുകളിൽ എക്സൈസിന്‍റെ മിന്നൽ പരിശോധന

വ്യാഴാഴ്ച​യാ​ണ് വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ത്. എന്നാൽ അവിടെ നിന്ന് അത്തരത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ വ്യ​ക്ത​മാ​ക്കി.

കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ ലഹരി മരുന്ന് പരിശോധനയ്ക്ക് തുടക്കമിട്ട് എക്സൈസ് സംഘം. വ്യാഴാഴ്ച​യാ​ണ് വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ത്. എന്നാൽ അവിടെ നിന്ന് അത്തരത്തിൽ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ വ്യ​ക്ത​മാ​ക്കി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എവിടെയും ലഹരിമരുന്ന് പരിശോധിക്കാൻ പൊലീസിനും എക്സൈസിനും അവകാശമുണ്ട്. അത് പള്ളിയായാലും പള്ളിക്കൂടമായാലും പരിശോധന തുടരും. രേഖാമൂലം പരാതി കിട്ടിയാലും രഹസ്യവിവരം ലഭിച്ചാലും ലൊക്കേഷനുകളിലും മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അഡീഷണൽ കമ്മീഷണർ പറഞ്ഞു.

സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952