1470-490

വി ടി ബൽലാമിന്റെ പിതാവ് മരിച്ചു

സംസ്കാരം ഇന്ന് (11-12-2019  ബുധൻ ) വൈകുനേരം 3 മണിക്ക് വീട്ടുവളപ്പിൽ വച്ചു നടക്കും

എടപ്പാൾ: വി ടി ബൽറാം MLA യുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത്(85 വയസ് ) മരിച്ചു.   ചാവക്കാട് ഒരുമനയൂർ യൂ പി  സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്നു സംസ്കാരം ഇന്ന് (11-12-2019  ബുധൻ ) വൈകുനേരം 3 മണിക്ക് വീട്ടുവളപ്പിൽ വച്ചു നടക്കും

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124