1470-490

സ്ത്രീയെ തൊട്ടാല്‍ ഇനി 21 ദിവസത്തിനകം വധശിക്ഷ

ആന്ധ്രസര്‍ക്കാരിന്റേതാണ് തീരുമാനം. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച ആന്ധ്ര നിയമസഭയില്‍ അവതരിപ്പിക്കും.

അമരാവതി: സ്ത്രീ പീഡനത്തിനിനി 21 ദിവസത്തിനകം വധശിക്ഷ. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
ആന്ധ്രസര്‍ക്കാരിന്റേതാണ് തീരുമാനം. ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച ആന്ധ്ര നിയമസഭയില്‍ അവതരിപ്പിക്കും. ഹൈദരാബാദ്, ഉന്നാവ് സംഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ആന്ധ്ര സര്‍ക്കാര്‍ നടപടി പ്രായോഗികമാകുമോയെന്ന് സംശയം ഉയരുന്നുണ്ട്. 21 ദിവസത്തെ വിചാരണയിലൂടെ എങ്ങനെയാണ് കുറ്റം തെളിയിക്കുന്നതെന്ന് സംശയങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കൂടാതെ ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും പ്രായോഗിക ബുുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952