1470-490

എടപ്പാളിൽ മാലിന്യ കൂമ്പാരം

ആയിരകണക്കിന് യാത്രക്കാരാണ് ഒരുദിവസം കുറ്റിപ്പുറം റോഡിൽ ബസ് കാത്തു നിൽക്കുന്നത്. 

എടപ്പാൾ:എടപ്പാൾ -കുറ്റിപ്പുറം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്ര ത്തിനോട് ചേർന്ന് മാലിന്യം തള്ളുന്നു. ആയിരകണക്കിന് യാത്ര ക്കാരാണ് ഒരുദിവസം കുറ്റിപ്പുറം റോഡിൽ ബസ് കാത്തു നിൽക്കുന്നത്. മൂക്ക് പൊത്തി നിൽക്കേണ്ട അവസ്ഥയാണിവിടെ. ബേക്കറി, ഹോട്ടൽ തുടങ്ങി സ്ഥാപനങ്ങളും ഇതിനടുത്തു പ്രവർത്തിക്കുന്നുണ്ട്. കോളറ തുടങ്ങിയ പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. അധികാരികൾ ഈ ഭാഗത്തേക്ക്‌ തിരിഞ്ഞു നോ ക്കുന്നില്ലെന്ന് യാത്രക്കാരും ബസ്സ് ജീവനക്കാരും പരാതി പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884