1470-490

WANTED-Online journalist & C.R. Managers

തൃശൂര്‍: വാര്‍ത്താ അവതാരകനെയും ഓണ്‍ലൈന്‍ ജേണലിസ്റ്റുകളെയും ആവശ്യമുണ്ട്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന മാധ്യമ സ്ഥാപനത്തിന് ഓണ്‍ലൈന്‍ ജേണലിസ്റ്റുകളെയും വാര്‍ത്താ അവതാരകരെയും ആവശ്യമുണ്ട്. സ്ഥാപനത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ ജില്ലകളിലും ക്ലയന്റ് റിലേഷന്‍ മാനെജര്‍, ക്ലയന്റ് റിലേഷന്‍ ഓഫിസര്‍ എന്നീ തസ്തികകളിലേയ്ക്കും ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ഫോണ്‍: 7736414190

Comments are closed.