1470-490

പൗരത്വ ഭേദഗതി ബില്‍ ഇനി രാജ്യസഭയിലേക്ക്

ബില്‍ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമല്ലെന്നും മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും ബില്ലിന്മേല്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് അമിത് ഷാ വ്യക്തമാക്കി. അടുത്ത ഘട്ടമായി രാജ്യമാകെ പൗരത്വ രജിസ്ട്രാര്‍ ബാധകമാക്കുന്ന നിയമ നിര്‍മാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു

ഡെല്‍ഹി: പൗരത്വ ഭേഭഗതി ബില്‍ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്. അര്‍ധരാത്രിയ്ക്ക് ശേഷം ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് ശേഷം ബില്‍ ലോകസഭയില്‍ പാസായതായി സ്പീക്കര്‍ ഓം ബിര്‍ള പ്രഖ്യാപിച്ചു. 80 ന് എതിരെ 311 വോട്ടുകള്‍ക്കാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. ബില്‍ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമല്ലെന്നും മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും ബില്ലിന്മേല്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് അമിത് ഷാ വ്യക്തമാക്കി. അടുത്ത ഘട്ടമായി രാജ്യമാകെ പൗരത്വ രജിസ്ട്രാര്‍ ബാധകമാക്കുന്ന നിയമ നിര്‍മാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269