1470-490

ഇന്ത്യക്കാരെയടക്കം കപ്പല്‍ കൊള്ളക്കാര്‍ റാഞ്ചി

നൈജീരിയന്‍ തീരത്തിനടുത്ത്  ചൊവ്വാഴ്ചയാണ് സംഭവം.

ന്യൂഡല്‍ഹി : നൈജീരിയന്‍ തീരത്തിനടുത്തു വച്ച് കപ്പല്‍ റാഞ്ചി. ഇന്ത്യക്കാരടക്കം സഞ്ചരിച്ച ഹോങ്‌കോങ് ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. നൈജീരിയന്‍ തീരത്തിനടുത്ത്  ചൊവ്വാഴ്ചയാണ് സംഭവം.
ഇന്ത്യക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ ഇന്ത്യന്‍ അധികൃതര്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. ഇന്ത്യക്കാരടക്കം പത്തൊന്‍പതു ജീവനക്കാരാണ് കപ്പലിലുള്ളത്. ഒരാള്‍ തുര്‍ക്കി സ്വദേശിയാണ്.

Comments are closed.

x

COVID-19

India
Confirmed: 31,371,901Deaths: 420,551